Pages

Saturday, November 22, 2014

Moonnamidangal - K V Manikandan



Proud to hear about the novel release by K.V. Manikandan, and my eyes fills with tears on the thought that Kumarai chechi is not around to see this. Hope she would see this from heaven, am sure her blessings are always around.

സഹോദരന്റെ ഗർഭം പേറുകയും ആകുഞ്ഞിനെ വളർത്തുകയുംചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവൽ രൂപത്തിൽ എഴുതിപ്രസദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം , സ്ത്രീ മനസ്സിന്റെ അഗധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിർവ്വഹിക്കുന്നത് . വൈചിത്ര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാവിഷ്കാരം വായനക്കാരിൽ വിസ്മയവും കൗത്കവുമുണ്ടാക്കുന്നു . ഡി സി കിഴക്കേമുറി ജന്മശദാബ്ദി 2014 നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയകൃതി .

Keep going...Mani Meenu...

No comments:

Post a Comment

Appreciate and enjoy your comments! Always wonderful to get feedback! The interaction with you is the most rewarding thing! Please do write your name too..

Thank you!

Happiness Always!