Pages

Friday, September 06, 2019

ഒരു ദശമുഖം


🙏 രാധേശ്യാം..

ഇന്ന് നല്ല ഒരു ദിനം .. നമ്മുടെ ഇതുവരെയുള്ള യാത്രകളെ അനുസ്മരിക്കുന്ന _ഒരു
ദശമുഖം-എന്ന ഒരു സോവനീർ ഇന്ന്, രാധാഷ്ടമി നാളിൽ പ്രകാശനം ചെയ്തു .ശ്രീമതി .വനജ വേണുഗോപാലിന്റെ മരുമകന്റെ സ്ഥാപനം (infoclub prints .Olari Tcr.)
ഉൽഘാടന വേളയിൽ ആണ് ഈ പ്രകാശനകർമ്മം നടന്നത്. ഈ സോവനീറിന്റെ പിന്നിൽ പ്രവൃത്തിച്ചത് ശ്രീമതി. വനജ വേണുഗോപാൽ ,തങ്കമണി രാമചന്ദ്രൻ ,കനകൻ ചേട്ടൽ ,വേണുചേട്ടൻ , വിജയകുമാർ പൈങ്കൽ എന്നിവർക്ക് ഭഗവത് സ്മൃതിയുടെ എല്ലാ അംഗങ്ങളുടെയും പേരിൽ .. ഒരായിരംനന്ദി ..നന്ദി ..നന്ദി

Mom's dream come true moment. Proud of Amma!

🙏🏻10 വർഷമായി ഭക്തർക്കു വേണ്ടി ഇന്ത്യയിലെ സുപ്രധാന ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടന യാത്രകൾ സംഘടിപ്പിച്ചു വരുന്ന 'ഭഗവത് സ്മൃതി ' ഈ വർഷം ഇന്ത്യക്കു പുറത്ത് നേപ്പാളിലേക്കും യാത്ര നയിക്കുകയാണ്.ഈ യാത്രകൾക്ക് നേതൃത്വം നൽകുന്ന ആചാര്യൻ ശ്രീ ഹരി നാരായണൻ തിരുമേനി, ശ്രീ.മുരളി തിരുമേനി, ശ്രീ കനകൻ 🙏🙏🙏💐💐💐തുടങ്ങി എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ: ഈ സന്ദർഭത്തിൽ അവസരോചിതമായി വളരെ യത്നിച്ച് ഒരു യാത്രാ സ്മൃതി സമർപ്പിക്കാൻ മുൻകയ്യെടുത്ത ശ്രീമതി.വനജ വേണുഗോപാലും അണിയറ പ്രവർത്തകരും തികച്ചും ശ്ലാഘനീയമായ ഒരു സദ് പ്രവൃത്തിയാണ് ചെയ്തത്.അവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.💐💐💐💐 ഹൃദയപൂർവം, വേണുഗോപാൽ, അമ്പാടി, .

No comments:

Post a Comment

Appreciate and enjoy your comments! Always wonderful to get feedback! The interaction with you is the most rewarding thing! Please do write your name too..

Thank you!

Happiness Always!